സ്വപ്നങ്ങളിൽ നിനക്ക് കൂട്ടായി ഞാൻ
വരില്ല.. സന്തോഷങ്ങളിൽ നിന്റെ
അരികിൽ ഞാൻ കാണില്ല.. പക്ഷെ
നിനക്ക് വേദനിച്ചാൽ ഞാൻ ഉണ്ടാകും
നിനക്ക് കൂട്ടായ്.
ഞാൻ തുഴഞ്ഞ ദിക്കിലേക്ക് ഒരികലും
എന്റെ തോണി സഞ്ചരിച്ചട്ടില്ല
ഇപ്പൊ ദിശ നോകാതെ ഞാൻ അതിനെ
സ്വതന്ത്രമാകിയിരിക്കുന്നു എത്തി
ചേരുന്നിടം ലക്ഷ്യം
നീ എനിക് ആരുമല്ലാതയപ്പോൾ
എനിക്ക് കൂട്ടായി മരണം എന്നെ തേടി
വന്നു പ്രെതീക്ഷക്കൽ എന്നെ
മരണവുമായി കൂട്ടുകൂടാൻ സമ്മധിച്ചില്ല
പ്രതീഷകൾ ഇല്ലതായതും മരണവുമായി
ഞാൻ ഇഴകി ചേര്‍ന്നു
നിൻ കൈകളിൽ കോർത്ത് നടക്കാൻ
നിൻ അധരങ്ങളിൽ ചുംഭിക്കാൻ
നിൻ മനസ്സിനെ തൊട്ടുണർത്താൻ
ഇനിയും പൂക്കുമോ
എൻ ഉള്ളിൽ
മറക്കാന്‍ കഴിയാതെ മനസിന്റെ
താളുകളില്‍ എന്നോ ഞാന്‍ ഒളിപ്പിച്ചു
വെച്ചിരുന്നു നിന്റെ മുഖം. ആരും
കാണാതെ ,ആരോടും പറയാതെ ഞാന്‍
നിന്നെ സ്നേഹിച്ചു.
നിനന്നായ് എഴുതിയ വരികൾ കേവലം
തുണ്ടു കഷ്ണങ്ങൾ അല്ലായിരുന്നു
ഹൃദയത്തിൽ നിന്നു പൊടിഞ്ഞ
രക്തത്തിൽ ചാലിച്ച് നിനക്കായി
മെനഞ്ഞെടുത്ത ന്റെ ഹൃദയമായിരുന്നു
നീ എവടെ പോയലും എന്റെ ആത്മാവും
മനസ്സും നിനോട് കൂടെ ആയിരിക്ക്യും
മരണമെന്ന യാദ്യാർത്തതിലേക് ഞാൻ
അലിഞ്ഞുപോയപ്പോളും നിനക്ക്കായി
ന്റെ ഹൃദയത്തെ ഞാൻ ഇവടെ തനിച്ച്
വിട്ടു

0 komentar: